Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hitting Sixes

സി​​ക്സു​​ക​​ൾ പറത്തി റി​​ക്കാ​​ർ​​ഡിനുടമയായി കൂ​​പ്പ​​ർ കോ​​ണൊ​​ലി

പ​​ഞ്ചാ​​ബ്: അ​​ര​​ങ്ങേ​​റ്റ സീ​​സ​​ണി​​ൽ ഏ​​റ്റ​​വു​​മ​​ധി​​കം സി​​ക്സു​​ക​​ൾ നേ​​ടി​​യ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് പേ​​രി​​ലാ​​ക്കി പ​​ഞ്ചാ​​ബ് കിം​​ഗ്സി​​ന്‍റെ കൂ​​പ്പ​​ർ കോ​​ണൊ​​ലി.

സീ​​സ​​ണി​​ൽ കൊ​​ണൊ​​ലി 32 സി​​ക്സു​​ക​​ളാ​​ണ് നേ​​ടി​​യ​​ത്. 2008 ഐ​​പി​​എ​​ൽ ആ​​ദ്യ സീ​​സ​​ണി​​ലെ ശ്രീ​​ല​​ങ്ക​​യു​​ടെ സ​​ന​​ത് ജ​​യ​​സൂ​​ര്യ നേ​​ടി​​യ 31 സി​​ക്സി​​ന്‍റെ റി​​ക്കാ​​ർ​​ കൊ​​ണൊ​​ലി ത​​ക​​ർ​​ത്ത​​ത്.

സീ​​സ​​ണി​​ൽ ഒ​​രു സെ​​ഞ്ചു​​റി​​യും ര​​ണ്ട് അ​​ർ​​ധ സെ​​ഞ്ചു​​റി​​ക​​ളും താ​​രം നേ​​ടി​​യി​​ട്ടു​​ണ്ട്. 13 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 473 റ​​ണ്‍​സാ​​ണ് താ​​രം നേ​​ടി​​യ​​ത്.

പു​​റ​​ത്താ​​കാ​​തെ നേ​​ടി​​യ 107 റ​​ണ്‍​സാ​​ണ് ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​ർ. 39 ഫോ​​റു​​ക​​ളും താ​​ര​​ത്തി​​ന്‍റെ ബാ​​റ്റി​​ൽ​​നി​​ന്ന് പി​​റ​​ന്നു.

Latest News

Corehub Up